delhi chalo

National Desk 2 months ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ഷകര്‍ നില്‍ക്കുന്ന പ്രദേശത്തുതന്നെ തുടരുമെന്നും മാര്‍ച്ച് വെളളിയാഴ്ച്ച പുനനാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

More
More
National Desk 2 months ago
National

കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പകരം കണ്ണീര്‍ വാതകം; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അവര്‍ അവരുടെ അധ്വാനത്തിന്റെ ഫലം മാത്രമാണ് ചോദിക്കുന്നത്

More
More
National Desk 3 years ago
National

കര്‍ഷക പ്രക്ഷോഭം: ഇന്നുമുതല്‍ സംസ്ഥാനതലത്തിലും സമരം; ഡല്‍ഹിയിലേക്ക് സമരക്കാരുടെ ഒഴുക്ക് ശക്തം

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയ തള്ളിയതിനുപിന്നാലെ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കര്‍ഷകരുടെ കൂട്ട പ്രയാണം ആരംഭിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ കടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനും തയാറായി ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ തമ്പടിച്ച തോടെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്

More
More
National Desk 3 years ago
National

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More